---
title: "മനോഹര തിലകൻ വി നിര്യാതനായി"
english_title: "Obituary Manohara Thilakan V Cheroott Moola Chattukappara Passes Away At 71"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386982/obituary-manohara-thilakan-v-chattukappara-cherott-moola"
published_at: "2026-10-14T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf172dd961e_1000923255.jpg"
keywords: ["Obituary", "Kannur News", "Chattukappara News", "Death News"]
---

# മനോഹര തിലകൻ വി നിര്യാതനായി

> **Lead Summary:** ചട്ടുകപ്പാറ: ചെറാട്ട് മൂല സ്വദേശി മനോഹര തിലകൻ വി നിര്യാതനായി.

## Article Content

ചട്ടുകപ്പാറ: ചെറാട്ട് മൂല സ്വദേശി മനോഹര തിലകൻ വി നിര്യാതനായി.

ഭാര്യ: ശാരദ.അമ്മ: യശോദ.അച്ഛൻ: പരേതനായ കണ്ണൻ.മക്കൾ: നിധീഷ്, ലിജിൻ.മരുമകൾ: ദൃശ്യ (മമ്പറം).

സഹോദരങ്ങൾ: ഹരിദാസൻ (താറ്റ്യോട്), അശോകൻ (മുഴപ്പാല), പ്രദീപൻ (ബഹ്റിൻ), രാജീവൻ (ദുബായ്), ഉഷ (ചക്കരക്കല്ല്).

സംസ്കാരം ഒക്ടോബർ 14 ബുധനാഴ്ച രാവിലെ 11 മണിക്ക് പൊറോലം ശാന്തിവനം, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386982/obituary-manohara-thilakan-v-chattukappara-cherott-moola)