---
title: "യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പരിയാരത്ത് പന്തം കൊളുത്തി പ്രകടനം"
english_title: "Protest Against MDR On UPI Transactions Above Rs 2000 Merchants Torch Rally In Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386921/protest-mdr-upi-transactions-pariyaram-torch-rally"
published_at: "2026-10-13T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace5ad15aadc_1000922707.jpg"
keywords: ["Pariyaram News", "UPI MDR Charge", "Vyapari Vyavasayi Ekopana Samithi", "Protest"]
---

# യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പരിയാരത്ത് പന്തം കൊളുത്തി പ്രകടനം

> **Lead Summary:** **പരിയാരം: **രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കുളത്തി പ്രകടനം സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കുളത്തി പ്രകടനം സംഘടിപ്പിച്ചു.

യൂണിറ്റ് പ്രസിഡന്റ് കെ.പി വിജയൻ, ജനറൽ സെക്രട്ടറി പി.വി. സജീവൻ, ജില്ലാ കൗൺസിൽ മെമ്പർമാരായ പി.ടി.ചാക്കോ, പി. മുസ്തഫ ഹാജി, യൂണിറ്റ് വൈസ് പ്രസിഡന്റ് പി.വി അബ്ദുൾ ഷുക്കൂർ, ടി.പി ഖാലിദ്, കെ. സുബൈർ, കെ.പി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386921/protest-mdr-upi-transactions-pariyaram-torch-rally)