---
title: "ആമിന ഹജ്ജുമ്മ നിര്യാതയായി"
english_title: "Thaliparamba PA Kunji Musan Wife Aminahajjumma Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386824/thaliparamba-aminahajjumma-obituary"
published_at: "2026-10-13T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdc0a331837_IMG-20191107-WA0074.jpeg"
keywords: ["Kannur News", "Taliparamba News", "Obituary News", "Thaliparamba Big Juma Masjid"]
---

# ആമിന ഹജ്ജുമ്മ നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്:** പരേതനായ പി.എ. കുഞ്ഞിമുസാൻ എന്നവരുടെ ഭാര്യ ആമിനഹജ്ജുമ്മ നിര്യാതയായി.

## Article Content

**തളിപ്പറമ്പ്:** പരേതനായ പി.എ. കുഞ്ഞിമുസാൻ എന്നവരുടെ ഭാര്യ ആമിനഹജ്ജുമ്മ നിര്യാതയായി.

മക്കൾ: അബ്ദുൽ മജീദ് സി (Business), Dr. ജമാലുദ്ധീൻ സി (Cooperative Hospital Taliparamba), ഫാത്തിമ സി, ആയിഷ സി, ഹഫ്സത്ത് സി, ശരീഫ സി.

ജാമാതാക്കൾ: സി.പി. ആലിക്കുഞ്ഞി (ആശിർവാദ് ഹോസ്പിറ്റൽ), മർഹൂം അസൈനാർ മാസ്റ്റർ ചപ്പാരപ്പടവ്, മർഹൂം കെ.പി. മുഹമ്മദ് കുഞ്ഞി കുഞ്ഞിമംഗലം, മർഹൂം കെ. അബൂബക്കർ പയ്യന്നൂർ, ആമിന മജീദ്, ആയിഷ ജമാൽ (ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക).

കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30ന് തളിപ്പറമ്പ് വലിയ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386824/thaliparamba-aminahajjumma-obituary)