---
title: "കൂവോട് വായനശാലയ്ക്ക് സമീപം താമസിക്കുന്ന വള്ളിക്കോൽ റിജിന നിര്യാതയായി"
english_title: "Koovode Vallikkol Rijina Passes Away Obituary Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386802/koovode-vallikkol-rijina-obituary-kannur"
published_at: "2026-10-13T08:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acda30bb544b_1000920736.jpg"
keywords: ["Kannur News", "Koovode News", "Obituary News", "Kannur Obituary", "Morazha News"]
---

# കൂവോട് വായനശാലയ്ക്ക് സമീപം താമസിക്കുന്ന വള്ളിക്കോൽ റിജിന നിര്യാതയായി

> **Lead Summary:** കൂവോട്: വായനശാലയ്ക്ക് സമീപം താമസിക്കുന്ന വള്ളിക്കോൽ റിജിന നിര്യാതയായി.

## Article Content

കൂവോട്: വായനശാലയ്ക്ക് സമീപം താമസിക്കുന്ന വള്ളിക്കോൽ റിജിന നിര്യാതയായി.

ഭർത്താവ്: സന്തോഷ് (ഇരിണാവ്).

മക്കൾ: കൽഹാര, കനിഷ്ക്.

അച്ഛൻ: പരേതനായ വള്ളിക്കോൽ അമ്പുകുട്ടി.

അമ്മ: വള്ളിക്കോൽ സുലോചന.സഹോദരങ്ങൾ: റീന (ചക്കരക്കൽ), പരേതയായ ലീന.

പൊതുദർശനം ഇന്ന് രാവിലെ 8.30 മുതൽ വസതിയിൽ നടക്കും. സംസ്കാരം ഇന്ന് (13.10.2026) രാവിലെ 11 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386802/koovode-vallikkol-rijina-obituary-kannur)