---
title: "തളിപ്പറമ്പിൽ എംഎൽഎ ഓഫീസിന് മുന്നിലെ വിവാദ ഫ്ലെക്സ് ബോർഡ് പോലീസ് നീക്കം ചെയ്തു"
english_title: "Flex Board in Front of TK Govindan MLA Office Taliparamba Removed by Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386602/flex-board-front-of-tk-govindan-mla-office-taliparamba-removed"
published_at: "2026-10-11T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbb44559295_1000917685.jpg"
keywords: ["Kannur News", "Taliparamba News", "TK Govindan MLA"]
---

# തളിപ്പറമ്പിൽ എംഎൽഎ ഓഫീസിന് മുന്നിലെ വിവാദ ഫ്ലെക്സ് ബോർഡ് പോലീസ് നീക്കം ചെയ്തു

> **Lead Summary:** തളിപ്പറമ്പ്: ടി.കെ ഗോവിന്ദൻ എംഎൽഎയുടെ ഓഫീസിന് മുന്നിൽ സ്ഥാപിച്ച വിവാദ ഫ്ലെക്സ് ബോർഡ് പോലീസ് നീക്കം ചെയ്തു.

## Article Content

തളിപ്പറമ്പ്: ടി.കെ ഗോവിന്ദൻ എംഎൽഎയുടെ ഓഫീസിന് മുന്നിൽ സ്ഥാപിച്ച വിവാദ ഫ്ലെക്സ് ബോർഡ് പോലീസ് നീക്കം ചെയ്തു.

> "എസ് ഐ ആർ തെറ്റെങ്കിൽ ഗോവിന്ദൻ മാഷ് രാജിവെക്കുക" എന്ന് എഴുതിയ ബോർഡാണ് ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. നിയമവിരുദ്ധമായാണ് ബോർഡ് സ്ഥാപിച്ചതെന്നും ഇതിൽ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പോലീസ് ബോർഡ് നീക്കം ചെയ്തത്.

> എസ്ഐആറുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ബോർഡിൽ "ഞാൻ illegal" എന്ന പ്ലക്കാർഡ് പിടിച്ചുള്ള എംഎൽഎയുടെ ചിത്രവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386602/flex-board-front-of-tk-govindan-mla-office-taliparamba-removed)