---
title: "എസ്.എ സ്റ്റോർ ഉടമ എസ്.അബ്ദുള്ള നിര്യാതനായി"
english_title: "Obituary S Abdulla Plathottam Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386562/obituary-s-abdulla-plathottam-taliparamba"
published_at: "2026-10-11T14:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb4f237e7cf_1000916933.jpg"
keywords: ["Taliparamba Obituary", "Kannur News", "Plathottam"]
---

# എസ്.എ സ്റ്റോർ ഉടമ എസ്.അബ്ദുള്ള നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **കൂവോട് പ്ലാത്തോട്ടം താമസിക്കുന്ന എസ്.എ സ്റ്റോർ ഉടമ എസ്. അബ്ദുള്ള ലൂർദ് ഹോസ്പിറ്റലിൽ നിര്യാതനായി.

## Article Content

**തളിപ്പറമ്പ്: **കൂവോട് പ്ലാത്തോട്ടം താമസിക്കുന്ന എസ്.എ സ്റ്റോർ ഉടമ എസ്. അബ്ദുള്ള ലൂർദ് ഹോസ്പിറ്റലിൽ നിര്യാതനായി.

ജനാസ മന്ന ഹദ്ദാദ് ജുമാ മസ്ജിദിലേക്ക് മാറ്റി. ശേഷം പ്ലാത്തോട്ടത്തെ വീട്ടിൽ എത്തിക്കും.

ഭാര്യ: കുട്ടന്റകത്ത് സുബൈദ.മക്കൾ: വഹീദ, ജസീല.മരുമക്കൾ: അയ്യൂബ് കമ്പിൽ, റഫീഖ് ചെങ്ങളായി.

കബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386562/obituary-s-abdulla-plathottam-taliparamba)