---
title: "കോടല്ലൂരിൽ ഇടിമിന്നലേറ്റ വീടുകൾ എംഎൽഎ സന്ദർശിച്ചു"
english_title: "Kodallur Lightning Damage Houses MLA Visit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386522/kodallur-lightning-houses-mla-tk-govindan-visit"
published_at: "2026-10-11T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb032038518_1000915868.jpg"
keywords: ["Kodallur News", "Taliparamba MLA", "Lightning Kerala"]
---

# കോടല്ലൂരിൽ ഇടിമിന്നലേറ്റ വീടുകൾ എംഎൽഎ സന്ദർശിച്ചു

> **Lead Summary:** കോടല്ലൂർ: ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ച വീടുകൾ തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

## Article Content

കോടല്ലൂർ: ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ച വീടുകൾ തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

UDF ചെയർമാൻ സമദ് കടമ്പേരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രജോഷ് പൊയ്യിൽ, കെ.പി. ആദംകുട്ടി, ഷബീർ എം.കെ, കൃഷ്ണപ്രിയേഷ് പി.എം, ലത്തീഫ് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386522/kodallur-lightning-houses-mla-tk-govindan-visit)