---
title: "കടമ്പേരി സി.ആർ.സിക്ക് സമീപത്ത് താമസിക്കുന്ന വിലാസിനി കൊളച്ചേരി നിര്യാതയായി"
english_title: "Kadamberi Vilasini Kolachery Obituary Age 67"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386521/kadamberi-vilasini-kolachery-obituary-67"
published_at: "2026-10-11T08:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb0269285ec_1000916231.jpg"
keywords: ["Kadamberi News", "Obituary Kannur", "Kannur News Today"]
---

# കടമ്പേരി സി.ആർ.സിക്ക് സമീപത്ത് താമസിക്കുന്ന വിലാസിനി കൊളച്ചേരി നിര്യാതയായി

> **Lead Summary:** കടമ്പേരി: സി.ആർ.സിക്ക് സമീപത്ത് താമസിക്കുന്ന വിലാസിനി കൊളച്ചേരി നിര്യാതയായി.

## Article Content

കടമ്പേരി: സി.ആർ.സിക്ക് സമീപത്ത് താമസിക്കുന്ന വിലാസിനി കൊളച്ചേരി നിര്യാതയായി.

*ഭർത്താവ്:* പരേതനായ പവിത്രൻ.

*മക്കൾ:* മിനി, മനീഷ് (ഇരുവരും ഖത്തർ).

*മരുമകൻ:* മഹേഷ് (ഖത്തർ).

സംസ്കാരം 10 മണിക്ക് കടമ്പേരി പൊതുശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386521/kadamberi-vilasini-kolachery-obituary-67)