---
title: "മോറാഴ കൃഷ്ണപിള്ള മന്ദിരം റോഡിലെ പി.ഐ. കമലാക്ഷി അമ്മ നിര്യാതയായി"
english_title: "Morazha PI Kamalakshi Amma Obituary Age 91"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386393/morazha-pi-kamalakshi-amma-obituary-91"
published_at: "2026-10-10T10:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9c3777b4f5_1000914335.jpg"
keywords: ["Morazha News", "Obituary Kannur", "Kannur News Today"]
---

# മോറാഴ കൃഷ്ണപിള്ള മന്ദിരം റോഡിലെ പി.ഐ. കമലാക്ഷി അമ്മ നിര്യാതയായി

> **Lead Summary:** മോറാഴ: മോറാഴ കൃഷ്ണപിള്ള മന്ദിരം റോഡിലെ ചന്ദ്രൻ പീടികയ്ക്ക് സമീപം താമസിക്കുന്ന പി.ഐ. കമലാക്ഷി അമ്മ അന്തരിച്ചു.

## Article Content

മോറാഴ: മോറാഴ കൃഷ്ണപിള്ള മന്ദിരം റോഡിലെ ചന്ദ്രൻ പീടികയ്ക്ക് സമീപം താമസിക്കുന്ന പി.ഐ. കമലാക്ഷി അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ ടി. കുഞ്ഞമ്പു നമ്പ്യാർ.

മക്കൾ:ഗോപാലകൃഷ്ണൻ (ബാംഗ്ലൂർ), രാധ, വാരിജാക്ഷൻ (മോറാഴ), സുരേഷ് ബാബു (പോണ്ടിച്ചേരി).

മരുമക്കൾ: ടി.പി. ഗോപാലകൃഷ്ണൻ, സുനിത എം.വി (ഹെഡ് ടീച്ചർ - മോറാഴ എഎൽപി സ്കൂൾ), പുഷ്പവല്ലി, പ്രിയ.

സഹോദരങ്ങൾ: പരേതരായ നാരായണൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, പി.ഐ. ചാത്തുകുട്ടി മാസ്റ്റർ, പാർവ്വതി അമ്മ.

ആശുപത്രിയിലുള്ള മൃതദേഹം നാളെ (ഞായർ) രാവിലെ 7 മണിക്ക് വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം 9 മണിക്ക് കുളിച്ചാൽ ശ്മശാനത്തിൽ സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386393/morazha-pi-kamalakshi-amma-obituary-91)