---
title: "കൊളത്തൂരിൽ താമസിക്കുന്ന പട്ടുവം മുതുകുടയിലെ വിജു ടി നിര്യാതനായി"
english_title: "Obituary Viju T Pattuvam Muthukuda Kolathur Expired Age 42"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386331/viju-t-pattuvam-muthukuda-kolathur-obituary"
published_at: "2026-10-09T19:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8f58db3a76_1000913346.jpg"
keywords: ["Kolathur News", "Obituary Kannur", "Pattuvam News"]
---

# കൊളത്തൂരിൽ താമസിക്കുന്ന പട്ടുവം മുതുകുടയിലെ വിജു ടി നിര്യാതനായി

> **Lead Summary:** കൊളത്തൂർ: കൊളത്തൂരിൽ താമസിക്കുന്ന പട്ടുവം മുതുകുടയിലെ വിജു ടി അന്തരിച്ചു.

## Article Content

കൊളത്തൂർ: കൊളത്തൂരിൽ താമസിക്കുന്ന പട്ടുവം മുതുകുടയിലെ വിജു ടി അന്തരിച്ചു.

തളിപ്പറമ്പ് പുളിമ്പറമ്പിലെ ബാർബറായി ജോലി ചെയ്തുവരികയായിരുന്നു. വ്യാപാരി വ്യവസായി സമിതി പുളിമ്പറമ്പ് യൂണിറ്റ് അംഗമാണ്.

മാതാപിതാക്കൾ: പരേതനായ കരക്കാടൻ മാധവൻ (അച്ഛൻ), തെക്കൻ ശാന്ത (അമ്മ).

ഭാര്യ: അശ്വതി (തിരുവനന്തപുരം).

സഹോദരങ്ങൾ: ഷൈജു, ബൈജു, വിജി (കയ്യന്തടം), ഷിജ (അഴീക്കൽ).

സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കൊളക്കാട്ടുവയൽ സമുദായ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386331/viju-t-pattuvam-muthukuda-kolathur-obituary)