---
title: "സി. പത്മനാഭൻ മാസ്റ്റർ അനുസ്മരണം: പരിയാരത്ത് പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "C Padmanabhan Master Remembrance Observed at Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386217/c-padmanabhan-master-remembrance-pariyaram-congress-committee"
published_at: "2026-10-09T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8702d7d746_1000911166.jpg"
keywords: ["C Padmanabhan Master", "Pariyaram Congress", "Remembrance Day"]
---

# സി. പത്മനാഭൻ മാസ്റ്റർ അനുസ്മരണം: പരിയാരത്ത് പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം: കോൺഗ്രസ് നേതാവ് സി. പത്മനാഭൻ മാസ്റ്ററുടെ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

പരിയാരം: കോൺഗ്രസ് നേതാവ് സി. പത്മനാഭൻ മാസ്റ്ററുടെ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി സജീവൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി മെമ്പർ വി.വി.സി ബാലൻ ഉദ്ഘാടനം ചെയ്തു.

വി. കുഞ്ഞപ്പൻ, പി.പി വിനോദ്, പി.പി ലിനി, ഇ.സി ചന്ദ്രൻ, എൻ.വി രാജീവൻ, കെ.വി വിജയൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386217/c-padmanabhan-master-remembrance-pariyaram-congress-committee)