---
title: "നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Naduvil Higher Secondary School Class 9 Student Collapsed and Died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386205/naduvil-higher-secondary-student-collapsed-died-playground"
published_at: "2026-10-09T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac860c004ff1_1000911924.jpg"
keywords: ["Naduvil News", "Student Death", "Kannur"]
---

# നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** നടുവിൽ: ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു.

## Article Content

നടുവിൽ: ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു.

പോത്തുകുണ്ട്, ഒറ്റപ്പാലം സ്വദേശിയായ സി. ഉണ്ണിയുടെ മകൻ ആദിത്യൻ (അപ്പൂസ് – 13) ആണ് മരിച്ചത്.

കളിസ്ഥലത്ത് വെച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386205/naduvil-higher-secondary-student-collapsed-died-playground)