---
title: "വളപട്ടണം പാലത്തിന് സമീപം കണ്ടെയ്നർ ലോറി മറിഞ്ഞു"
english_title: "Valapattanam Container Lorry Overturns Near Bridge No Injuries"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386072/valapattanam-container-lorry-overturns-near-bridge"
published_at: "2026-10-08T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac73a213ce92_IMG-20191107-WA0081.jpg"
keywords: ["Valapattanam Accident", "Container Lorry", "Pappinissery Road"]
---

# വളപട്ടണം പാലത്തിന് സമീപം കണ്ടെയ്നർ ലോറി മറിഞ്ഞു

> **Lead Summary:** **വളപട്ടണം: **വളപട്ടണം പാലം കഴിഞ്ഞയുടൻ പാപ്പിനിശ്ശേരി-പിലാത്തറ റോഡിൽ ചെറിയ കണ്ടെയ്നർ ലോറി മറിഞ്ഞു.രാവിലെ 5 മണിക്കും 5:30 നും ഇടയിലാണ് അപകടം നടന്നത്.തലകീഴായി മറിഞ്ഞ നിലയിലാണ് ലോറി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

## Article Content

**വളപട്ടണം: **വളപട്ടണം പാലം കഴിഞ്ഞയുടൻ പാപ്പിനിശ്ശേരി-പിലാത്തറ റോഡിൽ ചെറിയ കണ്ടെയ്നർ ലോറി മറിഞ്ഞു.രാവിലെ 5 മണിക്കും 5:30 നും ഇടയിലാണ് അപകടം നടന്നത്.തലകീഴായി മറിഞ്ഞ നിലയിലാണ് ലോറി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386072/valapattanam-container-lorry-overturns-near-bridge)