---
title: "1995ൽ KAP 4ൽ പരിശീലനം നേടിയ ബാച്ച് 31 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേർന്നു"
english_title: "KAP 4 1995 Training Batch Reunion After 31 Years Honors Instructors"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386068/kap4-1995-batch-reunion-31-years-after-training"
published_at: "2026-10-08T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac737d4b3adc_simple-card-Recovered-Recovered.jpg"
keywords: ["KAP 4 Reunion", "1995 Police Batch", "Kerala Police"]
---

# 1995ൽ KAP 4ൽ പരിശീലനം നേടിയ ബാച്ച് 31 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേർന്നു

> **Lead Summary:** 1995ൽ KAP 4ൽ ട്രെയിനിങ് നേടിയ ബാച്ച് 31 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേർന്നു.അന്ന് പരിശീലനം നൽകിയ ഇൻസ്ട്രക്ടർമാരായ അസിസ്റ്റന്റ് കമാൻഡർമാരായ ശ്രീറാം, ദിനേശൻ, അശോകൻ, പദ്മനാഭൻ, ഇപ്പോഴത്തെ KAP കമാൻഡന്റ് യു. പ്രേമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

## Article Content

1995ൽ KAP 4ൽ ട്രെയിനിങ് നേടിയ ബാച്ച് 31 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേർന്നു.അന്ന് പരിശീലനം നൽകിയ ഇൻസ്ട്രക്ടർമാരായ അസിസ്റ്റന്റ് കമാൻഡർമാരായ ശ്രീറാം, ദിനേശൻ, അശോകൻ, പദ്മനാഭൻ, ഇപ്പോഴത്തെ KAP കമാൻഡന്റ് യു. പ്രേമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടിയിൽ 95 ബാച്ച് അംഗങ്ങളായ തളിപ്പറമ്പ് എസ്.ഐ സാംസൺ സി.ജി, അസിസ്റ്റന്റ് കമാൻഡന്റ് രവീന്ദ്രൻ, ഓഫീസ് കമാൻഡന്റ് രാജു തിരുവനന്തപുരം, ഉണ്ണികൃഷ്ണൻ, ബേപ്പൂർ എസ്.ഐ സജീവൻ, കൂരാച്ചുണ്ട് എസ്.ഐ സജി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386068/kap4-1995-batch-reunion-31-years-after-training)