---
title: "പി പി ഹംസ ഹാജി നിര്യാതനായി"
english_title: "Thaliparamba Merchant Association ABC Waheed Father PP Hamsa Haji 84 Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386064/thaliparamba-abc-waheed-father-pp-hamsa-haji-84-obituary"
published_at: "2026-10-08T11:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac73555484a8_IMG-20191107-WA0081.jpg"
keywords: ["PP Hamsa Haji", "Thaliparamba Merchant Association", "ABC Waheed"]
---

# പി പി ഹംസ ഹാജി നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറും സാമൂഹിക സാംസ്കാരിക വ്യാപാര മേഖലയിലെ നിറസാന്നിധ്യം ആയിട്ടുള്ള എബിസി വാഹിദിന്റെ പിതാവ് പി പി ഹംസ ഹാജി നിര്യാതനായി.

## Article Content

തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറും സാമൂഹിക സാംസ്കാരിക വ്യാപാര മേഖലയിലെ നിറസാന്നിധ്യം ആയിട്ടുള്ള എബിസി വാഹിദിന്റെ പിതാവ് പി പി ഹംസ ഹാജി നിര്യാതനായി.

ഭാര്യ: കൊടിയിൽ സഫിയ.മക്കൾ: മുഹമ്മദ് ഷബീർ. കെ,അബ്ദുൽ വഹീദ്.(എബിസി )കെ,ഷക്കീറ, കെ.റുബീന, നദീർ അഹ്‌മദ്‌. മരുമക്കൾ: കെ. പി. അബ്ദു, അസാദ്.

മൃതദേഹം ഇപ്പോൾ സെയ്ദ് നഗറിലുള്ള മകളുടെ വീട്ടിൽ. ഇന്ന് ഉച്ചക്ക് മയ്യിത്ത് നമസ്കാരാനന്തരം തളിപ്പറമ്പ ജുമ മസ്ജിദിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386064/thaliparamba-abc-waheed-father-pp-hamsa-haji-84-obituary)