---
title: "രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും സംഗമവും സംഘടിപ്പിച്ചു"
english_title: "Rahul Gandhi Arrest Protest Anthoor Mandalam Congress March Dharmashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386029/rahul-gandhi-arrest-protest-anthoor-congress-march-dharmashala"
published_at: "2026-10-08T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac717b7ed0de_simple-card-Recovered-Recovered.jpg"
keywords: ["Rahul Gandhi Arrest", "Anthoor Congress Protest", "Dharmashala Congress"]
---

# രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **ധർമ്മശാല :** ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു .

## Article Content

**ധർമ്മശാല :** ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു .

മണ്ഡലം പ്രസിഡന്റ് പ്രജോഷ് പൊയ്യിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി വത്സൻ കടമ്പേരി മുഖ്യ പ്രഭാഷണം നത്തി. കെ പി ആദംകുട്ടി, ടി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, രഘുനാഥ് തളിയിൽ,പി പ്രവീൺ കുമാർ , പി സുജാത, കെ എസ് സെൽവരാജ്,ഖാലിദ് പി പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386029/rahul-gandhi-arrest-protest-anthoor-congress-march-dharmashala)