---
title: "ധർമ്മശാലയിൽ സീനിയർ സിറ്റിസൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു; പ്രസിഡന്റ് കെ.എസ് സെൽവരാജ്"
english_title: "Dharmashala Senior Citizen Congress Mandalam Committee Formed KS Selvaraj President"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386027/dharmashala-senior-citizen-congress-committee-ks-selvaraj-president"
published_at: "2026-10-08T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac714fc8b426_IMG-20191107-WA0081.jpg"
keywords: ["Senior Citizen Congress Dharmashala", "KS Selvaraj", "Congress Committee Kerala"]
---

# ധർമ്മശാലയിൽ സീനിയർ സിറ്റിസൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു; പ്രസിഡന്റ് കെ.എസ് സെൽവരാജ്

> **Lead Summary:** **ധർമ്മശാല: **സീനിയർ സിറ്റിസൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ്‌ ആയി കെ എസ് സെൽവരാജിനെ തിരഞ്ഞെടുത്തു.രൂപീകരണ യോഗം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി കെ സരസ്വതി ഉത്ഘാടനം ചെയ്തു.

## Article Content

**ധർമ്മശാല: **സീനിയർ സിറ്റിസൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ്‌ ആയി കെ എസ് സെൽവരാജിനെ തിരഞ്ഞെടുത്തു.രൂപീകരണ യോഗം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി കെ സരസ്വതി ഉത്ഘാടനം ചെയ്തു.

സീനിയർ സിറ്റിസൺ കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ എം. എൻ. പൂമംഗലം അധ്യക്ഷത വഹിച്ചു. പി എം പ്രേം കുമാർ,പി പ്രജോഷ്, കെ.രമേശൻ,സുജാത പി,രഘുനാഥ് തളിയിൽ, രവീന്ദ്രൻ കെ, അഷ്‌റഫ്‌ പി പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386027/dharmashala-senior-citizen-congress-committee-ks-selvaraj-president)