---
title: "കുപ്പം മരത്തക്കാടുള്ള പി. മിനി നിര്യാതയായി"
english_title: "Thaliparamba Kuppam Marathakkad P Mini Passed Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386021/thaliparamba-kuppam-marathakkad-p-mini-obituary-cremation"
published_at: "2026-10-08T09:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7115f3423a_IMG-20191107-WA0074.jpeg"
keywords: ["P Mini Obituary", "Thaliparamba News", "Kuppam Marathakkad"]
---

# കുപ്പം മരത്തക്കാടുള്ള പി. മിനി നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്: **കുപ്പം മരത്തക്കാടുള്ള ടി.വി രാജീവന്റെ ഭാര്യ പി. മിനി അന്തരിച്ചു.പിതാവ് വെള്ളിക്കീലിലുള്ള പരേതനായ ഗോവിന്ദൻ, മാതാവ് രാധ.മക്കൾ: ദിയ രാജീവ് (ചിന്മയ കോളേജ്, ചാല), ആദിത്ത് രാജ് (സെന്റ് ജോസഫ് സ്കൂൾ, പുഷ്പഗിരി).

## Article Content

**തളിപ്പറമ്പ്: **കുപ്പം മരത്തക്കാടുള്ള ടി.വി രാജീവന്റെ ഭാര്യ പി. മിനി അന്തരിച്ചു.പിതാവ് വെള്ളിക്കീലിലുള്ള പരേതനായ ഗോവിന്ദൻ, മാതാവ് രാധ.മക്കൾ: ദിയ രാജീവ് (ചിന്മയ കോളേജ്, ചാല), ആദിത്ത് രാജ് (സെന്റ് ജോസഫ് സ്കൂൾ, പുഷ്പഗിരി).

സഹോദരങ്ങൾ: മനോജ് (വെള്ളിക്കീൽ), സന്തോഷ് (വെള്ളിക്കീൽ).സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മരത്തക്കാട് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386021/thaliparamba-kuppam-marathakkad-p-mini-obituary-cremation)