---
title: "കണ്ണപുരം മൊട്ടമ്മലിൽ ടിപ്പർ ലോറിയിടിച്ച് വൈദ്യുത തൂൺ തകർന്നു; വൻ അപകടം ഒഴിവായി"
english_title: "Electric Pole Damaged as Tipper Lorry Hits in Kannapuram Mottammal No Casualty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385940/kannapuram-mottammal-electric-pole-damaged-tipper-lorry-accident"
published_at: "2026-10-07T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6187456773_simple-card.jpg"
keywords: ["Kannapuram News", "KSEB", "Road Accident"]
---

# കണ്ണപുരം മൊട്ടമ്മലിൽ ടിപ്പർ ലോറിയിടിച്ച് വൈദ്യുത തൂൺ തകർന്നു; വൻ അപകടം ഒഴിവായി

> **Lead Summary:** **കണ്ണപുരം: **മൊട്ടമ്മൽ പോസ്റ്റാഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന് സമീപം വൈദ്യുത തൂണിൽ ടിപ്പർ ലോറിയിടിച്ച് തൂൺ തകർന്നു.ഇടിയിൽ തൂൺ പൊട്ടി ലോറിയുടെ മുകളിൽ തങ്ങി നിൽക്കുകയായിരുന്നു.

## Article Content

**കണ്ണപുരം: **മൊട്ടമ്മൽ പോസ്റ്റാഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന് സമീപം വൈദ്യുത തൂണിൽ ടിപ്പർ ലോറിയിടിച്ച് തൂൺ തകർന്നു.ഇടിയിൽ തൂൺ പൊട്ടി ലോറിയുടെ മുകളിൽ തങ്ങി നിൽക്കുകയായിരുന്നു.

ഭാഗ്യവശാൽ വൈദ്യുത ലൈനിൽ തട്ടി ആളപായം ഉണ്ടായില്ല. ഡ്രൈവർ സുരക്ഷിതനായി ലോറിയിൽ നിന്ന് ഇറങ്ങി.ചെറുകുന്ന് കെ.എസ്.ഇ.ബിയിലെ ജീവനക്കാർ എത്തി റോഡിലേക്ക് താഴ്ന്ന ലൈനുകൾ മുറിച്ചുമാറ്റിയ ശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിഞ്ഞത്. വൈദ്യുതി എത്രയും വേഗം പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385940/kannapuram-mottammal-electric-pole-damaged-tipper-lorry-accident)