---
title: "പരിയാരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം"
english_title: "Patient Death Pariyaram Medical College Relatives Allege Medical Negligence"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385873/pariyaram-medical-college-patient-death-protest-alleged-negligence"
published_at: "2026-10-07T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5cb8751b6a_IMG-20191107-WA0081.jpg"
keywords: ["Pariyaram Medical College", "Kannur News", "Patient Death", "Medical Negligence"]
---

# പരിയാരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം

> **Lead Summary:** **പരിയാരം:** ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് മരിച്ചത്.

## Article Content

**പരിയാരം:** ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് മരിച്ചത്.

ഹൃദയ വാൽവ് ശസ്ത്രക്രിയയ്ക്കായാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം സംഭവിച്ചതോടെ ചികിത്സയിൽ പിഴവുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385873/pariyaram-medical-college-patient-death-protest-alleged-negligence)