---
title: "കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം പ്രേമരാജൻ ഇ നിര്യാതനായി"
english_title: "Kuttiprath Premarajan E Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385700/kuttiprath-premarajan-e-obituary"
published_at: "2026-10-06T08:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4689858666_1000904710.jpg"
keywords: ["Kannur Obituary", "Kuttipram News", "Obituary News"]
---

# കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം പ്രേമരാജൻ ഇ നിര്യാതനായി

> **Lead Summary:** കുറ്റിപ്രത്തു വായനശാലയ്ക്ക് സമീപം പ്രേമരാജൻ ഇ , നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. അമ്മ :കല്ല്യാണി, ഭാര്യ: ഗീത വി പി.

## Article Content

കുറ്റിപ്രത്തു വായനശാലയ്ക്ക് സമീപം പ്രേമരാജൻ ഇ , നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. അമ്മ :കല്ല്യാണി, ഭാര്യ: ഗീത വി പി.

മക്കൾ: ജിതിൻരാജ് , വൈശാഖ്, ജിജിത്. മരുമക്കൾ ഹണിമ (ചിറക്കൽ )സഹോദരങ്ങൾ ശകുന്തള, ശിവദാസൻ.

സംസ്ക്കാരം രാവിലെ 10.30 പൂവത്തുംചാൽ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385700/kuttiprath-premarajan-e-obituary)