---
title: "എസ് ടി യു തളിപ്പറമ്പ ടാക്സി ഡ്രൈവേഴ്സ് യൂണിയൻറെ റിലീഫ് വിതരണവും മെമ്പർഷിപ്പ് ഉദ്ഘാടനവും നടന്നു"
english_title: "ramsan relief kit by stu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38561/ramsan-relief-kit-by-stu"
published_at: "2022-04-21T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260dd6bb6243_vac.jpg"
keywords: []
---

# എസ് ടി യു തളിപ്പറമ്പ ടാക്സി ഡ്രൈവേഴ്സ് യൂണിയൻറെ റിലീഫ് വിതരണവും മെമ്പർഷിപ്പ് ഉദ്ഘാടനവും നടന്നു

> **Lead Summary:** എസ് ടി യു തളിപ്പറമ്പ ടാക്സി ഡ്രൈവേഴ്സ് യൂണിയൻറെ റിലീഫ് വിതരണവും മെമ്പർഷിപ്പ് ഉദ്ഘാടനവും വർക്കിംഗ്‌ പ്രസിഡന്റ്‌ കീലത് മുഹമ്മദാലിയുടെ ആദ്യക്ഷദ്ധയിൽ പ്രസിഡന്റ്‌ പി. കെ. സുബൈർ ഉദ്ഘാടനം ചെയ്തു.

## Article Content

എസ് ടി യു തളിപ്പറമ്പ ടാക്സി ഡ്രൈവേഴ്സ് യൂണിയൻറെ റിലീഫ് വിതരണവും മെമ്പർഷിപ്പ് ഉദ്ഘാടനവും വർക്കിംഗ്‌ പ്രസിഡന്റ്‌ കീലത് മുഹമ്മദാലിയുടെ ആദ്യക്ഷദ്ധയിൽ പ്രസിഡന്റ്‌ പി. കെ. സുബൈർ ഉദ്ഘാടനം ചെയ്തു.

കിറ്റ് വിതരണവും നടത്തി. ജില്ലാ പ്രസിഡന്റ്‌ എ. പി. ഇബ്രാഹിം മെമ്പർഷിപ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി മെമ്പർ കുഞ്ഞഹമ്മദ്, ശാഘ സെക്രട്ടറി ജബ്ബാർ. സി സ്വാഗതവും അഷ്‌റഫ്‌ സി. കെ. നന്ദി യും പറഞ്ഞു.2022-23 ലേക്കുള്ള പുതിയ കമ്മിറ്റി യെ തെരഞ്ഞെടുത്തു.

1. പ്രസിഡന്റ്‌ : പി. കെ. സുബൈർ

2. വൈസ് പ്രസിഡന്റ്‌ : കീലത് മുഹമ്മദ്‌ അലി

3. വൈസ് പ്രസിഡന്റ്‌ : ജലീൽ സുൽത്താൻ

4. ജനറൽ സെക്രട്ടറി : ജബ്ബാർ. സി

5.ജോയിന്റ് സെക്രട്ടറി : കെ. കുഞ്ഞാഹമ്മദ്

6. ജോയിന്റ് സെക്രട്ടറി : സജീർ പൂവം

7. ട്രെഷറർ : അഷ്‌റഫ്‌. സി. കെ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38561/ramsan-relief-kit-by-stu)