---
title: "റിട്ട. വില്ലേജ് ഓഫീസർ സി.കുഞ്ഞമ്പു നിര്യാതനായി"
english_title: "Nanichery Retired Village Officer C Kunjumbu Passed Away Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385501/nanichery-retired-village-officer-c-kunjumbu-obituary"
published_at: "2026-10-04T17:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac23c051075e_IMG-20191107-WA0074.jpeg"
keywords: ["Nanichery News", "Obituary", "Taliparamba"]
---

# റിട്ട. വില്ലേജ് ഓഫീസർ സി.കുഞ്ഞമ്പു നിര്യാതനായി

> **Lead Summary:** **നണിച്ചേരി: **റിട്ട. വില്ലേജ് ഓഫീസർ സി. കുഞ്ഞമ്പു നിര്യാതനായി.ഭാര്യ: ശാന്തകുമാരി

## Article Content

**നണിച്ചേരി: **റിട്ട. വില്ലേജ് ഓഫീസർ സി. കുഞ്ഞമ്പു നിര്യാതനായി.ഭാര്യ: ശാന്തകുമാരി

മക്കൾ: ശൈലജ, രതീഷ് കുമാർ, ശ്രീജമരുമക്കൾ: ലക്ഷ്മണൻ (കോലത്ത് വയൽ), നാരായണൻ (കുറ്റ്യാട്ടൂർ), പ്രിജി (തലുവിൽ).

സഹോദരങ്ങൾ: കൃഷ്ണൻ (ബാവുപ്പറമ്പ്), കുഞ്ഞിരാമൻ (ചെമ്മര വയൽ), ദേവൂട്ടി (കീഴറ), യശോദ (കീച്ചേരി), വാസുദേവൻ, പരേതയായ നാരായണി.

രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം നാളെ (05/10/2026) രാവിലെ 10 മണിക്ക് നണിച്ചേരി പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385501/nanichery-retired-village-officer-c-kunjumbu-obituary)