---
title: "കുറ്റിക്കോൽ സ്വദേശിയും സർ സയ്യിദ് കോളേജിന് സമീപം താമസിക്കുന്ന നികേഷ് ഗോപിനാഥ് നിര്യാതനായി"
english_title: "Taliparamba Obituary Nikesh Gopinath Passed Away Kuttikol Native"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385465/taliparamba-nikesh-gopinath-obituary"
published_at: "2026-10-04T12:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1fdbf9ccfc_IMG-20191107-WA0081.jpg"
keywords: ["Taliparamba News", "Obituary", "Kuttikol"]
---

# കുറ്റിക്കോൽ സ്വദേശിയും സർ സയ്യിദ് കോളേജിന് സമീപം താമസിക്കുന്ന നികേഷ് ഗോപിനാഥ് നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **കുറ്റിക്കോൽ സ്വദേശിയും നിലവിൽ സർ സയ്യിദ് കോളേജിന് സമീപം താമസിക്കുന്ന നികേഷ് ഗോപിനാഥ് നിര്യാതനായി.വീട്ടിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**തളിപ്പറമ്പ്: **കുറ്റിക്കോൽ സ്വദേശിയും നിലവിൽ സർ സയ്യിദ് കോളേജിന് സമീപം താമസിക്കുന്ന നികേഷ് ഗോപിനാഥ് നിര്യാതനായി.വീട്ടിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിഫ്ലക്ഷൻസ് എന്ന പേരിൽ കൺസ്ട്രക്ഷൻ സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.പിതാവ്: ഗോപിനാഥൻ

ഭാര്യ: രാജലക്ഷ്മി. മക്കൾ: സത്രുപ, അദ്രിനാഥ് (രണ്ടുപേരും തൃച്ചംബരം സെന്റ് പോൾസ് സ്കൂൾ വിദ്യാർത്ഥികൾ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385465/taliparamba-nikesh-gopinath-obituary)