---
title: "പരിയാരത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യ സ്പർശം; പകൽ വീട് അംഗങ്ങൾക്ക് ബെഡ്ഷീറ്റ് വിതരണം ചെയ്തു"
english_title: "Pariyaram Merchants Association Bed Sheet Distribution Pakal Veedu Members"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385376/pariyaram-vyapari-vyavasayi-bed-sheet-distribution-pakal-veedu"
published_at: "2026-10-03T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0fa50b77ae_IMG-20191107-WA0081.jpg"
keywords: ["Pariyaram News", "Kerala Vyapari Vyavasayi Ekopana Samithi", "Kannur News"]
---

# പരിയാരത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യ സ്പർശം; പകൽ വീട് അംഗങ്ങൾക്ക് ബെഡ്ഷീറ്റ് വിതരണം ചെയ്തു

> **Lead Summary:** **പരിയാരം :**കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജനദിനാചരണത്തിൽ തൊണ്ടന്നൂർ പഞ്ചായത്ത് പകൽ വീട് അംഗങ്ങൾക്ക് കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി ബെഡ്ഷീറ്റ് വിതരണം ചെയ്തു.

## Article Content

**പരിയാരം :**കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജനദിനാചരണത്തിൽ തൊണ്ടന്നൂർ പഞ്ചായത്ത് പകൽ വീട് അംഗങ്ങൾക്ക് കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി ബെഡ്ഷീറ്റ് വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ പി സാജിത ടീച്ചർ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് കെ പി വിജയൻ അധ്യക്ഷത വഹിച്ചു പി വി സജീവൻ,ടി പി .ഖാലിദ്, കെ സുബൈർ,എം എ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385376/pariyaram-vyapari-vyavasayi-bed-sheet-distribution-pakal-veedu)