---
title: "പരിയാരം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരിക്കണം: കായിക മന്ത്രിക്ക് യൂത്ത് കോൺഗ്രസ് നിവേദനം"
english_title: "Youth Congress Submits Petition To Renovate Pariyaram Govt HSS Ground"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385275/youth-congress-petition-renovate-pariyaram-hss-ground"
published_at: "2026-10-03T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0729591153_simple-card.jpg"
keywords: ["Pariyaram News", "Youth Congress", "School Ground Renovation"]
---

# പരിയാരം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരിക്കണം: കായിക മന്ത്രിക്ക് യൂത്ത് കോൺഗ്രസ് നിവേദനം

> **Lead Summary:** **പരിയാരം: **പരിയാരം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നവീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷിന് യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.

## Article Content

**പരിയാരം: **പരിയാരം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നവീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷിന് യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.

മണ്ഡലം പ്രസിഡന്റ് സുരാഗ് കെ.വി, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ജെയ്സൺ പരിയാരം, കെ.എസ്.യു തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി ഷിജിത്ത് ഇരിങ്ങൽ എന്നിവരാണ് മന്ത്രിയോട് ആവശ്യങ്ങൾ ഉന്നയിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385275/youth-congress-petition-renovate-pariyaram-hss-ground)