---
title: "ഗാന്ധി ജയന്തി: കണ്ണൂർ കളക്ട്രേറ്റിൽ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ പുഷ്പാർച്ചന നടത്തി"
english_title: "Gandhi Jayanti District Collector Pays Tribute At Gandhi Statue In Kannur Collectorate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385216/gandhi-jayanti-collector-tribute-kannur-collectorate"
published_at: "2026-10-02T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfb295c11e3_IMG-20191107-WA0074.jpeg"
keywords: ["Kannur News", "Gandhi Jayanti", "Collector News"]
---

# ഗാന്ധി ജയന്തി: കണ്ണൂർ കളക്ട്രേറ്റിൽ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ പുഷ്പാർച്ചന നടത്തി

> **Lead Summary:** **കണ്ണൂർ : ** ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ പി വിഷ്ണുരാജ് പുഷ്പാർച്ചന നടത്തി. എല്ലാക്കാലത്തും പ്രസക്തമായ ഗാന്ധി ദർശനങ്ങൾ നമ്മെ എന്നും വഴി നടത്തട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

## Article Content

**കണ്ണൂർ : ** ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ പി വിഷ്ണുരാജ് പുഷ്പാർച്ചന നടത്തി. എല്ലാക്കാലത്തും പ്രസക്തമായ ഗാന്ധി ദർശനങ്ങൾ നമ്മെ എന്നും വഴി നടത്തട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഹുസൂർ ശിരസ്തദാർ രാജേഷ് ഖന്ന, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, കളക്ട്രേറ്റ് സീനിയർ സൂപ്രണ്ട് എൻ പി ഷനീജ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385216/gandhi-jayanti-collector-tribute-kannur-collectorate)