---
title: "മുയ്യം മുണ്ടേരിയിലെ പള്ളിക്കര കമലാക്ഷി നിര്യാതയായി"
english_title: "Pallikara Kamalakshi 85 Of Muyyam Munderi Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385213/pallikara-kamalakshi-muyyam-munderi-obituary"
published_at: "2026-10-02T18:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfaf8ad30a4_IMG-20191107-WA0074.jpeg"
keywords: ["Obituary", "Taliparamba News", "Kannur News"]
---

# മുയ്യം മുണ്ടേരിയിലെ പള്ളിക്കര കമലാക്ഷി നിര്യാതയായി

> **Lead Summary:** **മുയ്യം: **മുണ്ടേരിയിലെ പള്ളിക്കര കമലാക്ഷി അന്തരിച്ചു.ഭർത്താവ് പരേതനായ കേളപ്പൻ.മക്കൾ: ജനാർദ്ദനൻ (ചെറുക്കള നാഗം), കരുണാകരൻ (നരിക്കോട്), ഭാർഗവി (തളിയിൽ), സതീശൻ (കൂനം), പരേതയായ കോമള.മരുമക്കൾ: ശ്രീദേവി, അനിത, നാരായണൻ, മിനി.

## Article Content

**മുയ്യം: **മുണ്ടേരിയിലെ പള്ളിക്കര കമലാക്ഷി അന്തരിച്ചു.ഭർത്താവ് പരേതനായ കേളപ്പൻ.മക്കൾ: ജനാർദ്ദനൻ (ചെറുക്കള നാഗം), കരുണാകരൻ (നരിക്കോട്), ഭാർഗവി (തളിയിൽ), സതീശൻ (കൂനം), പരേതയായ കോമള.മരുമക്കൾ: ശ്രീദേവി, അനിത, നാരായണൻ, മിനി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385213/pallikara-kamalakshi-muyyam-munderi-obituary)