---
title: "കണ്ണൂര്‍ അഴീക്കലില്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു"
english_title: "The body of the whale washed ashore at Kannur Azhikkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3852/The-body-of-"
published_at: "2021-10-06T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615dc112a7fa2_PicsArt_10-06-08.50.23.jpg"
keywords: []
---

# കണ്ണൂര്‍ അഴീക്കലില്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു

> **Lead Summary:** കണ്ണൂർ:കണ്ണൂർ നഗരത്തിനടുത്തെ അഴീക്കൽ തുറമുഖത്തിനടുത്തെ കടൽ’ തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ബുധനാഴ്ച്ച പുലർച്ചെയാണ് മത്സ്യതൊഴിലാളികളും നാട്ടുകാരും

## Article Content

കണ്ണൂർ:കണ്ണൂർ നഗരത്തിനടുത്തെ അഴീക്കൽ തുറമുഖത്തിനടുത്തെ കടൽ’ തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ബുധനാഴ്ച്ച പുലർച്ചെയാണ് മത്സ്യതൊഴിലാളികളും നാട്ടുകാരും

തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. കോസ്റ്റൽ പൊലിസും ഫിഷറിസ് വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3852/The-body-of-)