---
title: "സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിന് പിന്നാലെ സ്വർണവിലയിൽ ഇന്ന് വർധന."
english_title: "Gold Price Increases In Kerala Today Pavn Price 110200 Rupees"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385150/kerala-gold-price-hike-today-october-2"
published_at: "2026-10-02T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf5f64b344c_IMG-20191107-WA0074.jpeg"
keywords: ["Gold Price Kerala", "Gold Rate Today", "Kerala Gold Price"]
---

# സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിന് പിന്നാലെ സ്വർണവിലയിൽ ഇന്ന് വർധന.

> **Lead Summary:** സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിന് പിന്നാലെ സ്വർണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്.ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് വില 13,775 രൂപയും ഒരു പവന് 1,10,200 രൂപയുമായി.

## Article Content

സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിന് പിന്നാലെ സ്വർണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്.ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് വില 13,775 രൂപയും ഒരു പവന് 1,10,200 രൂപയുമായി.

വെള്ളിവിലയിൽ മാറ്റമില്ല.അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് സ്വർണം 4,180 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള സ്വർണവില, അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ, ഡോളറിന്റെ മൂല്യം, രൂപയുടെ വിനിമയനിരക്ക് തുടങ്ങിയ ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385150/kerala-gold-price-hike-today-october-2)