---
title: "ബക്കളം കാനൂൽ ആനയോട്ട് കാവിന് സമീപം രാമചന്ദ്രൻ പി നിര്യാതനായി"
english_title: "Ramachandran P Passes Away Bakalam Canool Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384940/ramachandran-p-passes-away-bakalam-canool"
published_at: "2026-10-01T09:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abddb6c4baf0_simple-card.jpg"
keywords: ["Obituary", "Kannur News", "Bakalam"]
---

# ബക്കളം കാനൂൽ ആനയോട്ട് കാവിന് സമീപം രാമചന്ദ്രൻ പി നിര്യാതനായി

> **Lead Summary:** **ബക്കളം:** കാനൂൽ ആനയോട്ട് കാവിന് സമീപം താമസിക്കുന്ന രാമചന്ദ്രൻ പി നിര്യാതനായി. പരേതരായ പെരിങ്ങിൽ കുഞ്ഞിരാമന്റെയും മുത്തർ കല്യാണിയുടെയും മകനാണ്.ഭാര്യ: കെ. ബേബി (ആർ.ഡി ഏജന്റ്, കല്ല്യാശ്ശേരി പോസ്റ്റ് ഓഫീസ്).

## Article Content

**ബക്കളം:** കാനൂൽ ആനയോട്ട് കാവിന് സമീപം താമസിക്കുന്ന രാമചന്ദ്രൻ പി നിര്യാതനായി. പരേതരായ പെരിങ്ങിൽ കുഞ്ഞിരാമന്റെയും മുത്തർ കല്യാണിയുടെയും മകനാണ്.ഭാര്യ: കെ. ബേബി (ആർ.ഡി ഏജന്റ്, കല്ല്യാശ്ശേരി പോസ്റ്റ് ഓഫീസ്).

മകൾ: അനഘ പി (പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റ്, യൂണിവേഴ്സിറ്റി ഓഫ് കാൽഗറി, കാനഡ).

മരുമകൻ: അഭീഷ് പി (എയിംസ് രാജ്‌കോട്ട്, ഗുജറാത്ത്).

സഹോദരൻ: രാജീവൻ പി, കാനൂൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384940/ramachandran-p-passes-away-bakalam-canool)