---
title: "മാതോടൻ പുരുഷോത്തമൻ നിര്യാതനായി"
english_title: "Mathodan Purushothaman Passes Away Pappinisseri Keecheri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384920/mathodan-purushothaman-passes-away-pappinisseri"
published_at: "2026-09-30T21:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd381a6fd43_IMG-20191107-WA0081.jpg"
keywords: ["Obituary", "Pappinisseri News", "Kannur News"]
---

# മാതോടൻ പുരുഷോത്തമൻ നിര്യാതനായി

> **Lead Summary:** **പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി - കീച്ചേരി ചിറക്കുറ്റി എകെജി സ്മാരക വായനശാലക്ക് സമീപം താമസിക്കുന്ന മാതോടൻ പുരുഷോത്തമൻ (66 വയസ്സ്) നിര്യാതനായി. പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനും സിപിഐഎം മുൻ വേളാപുരം ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ വേളാപുരം ബ്രാഞ്ച് അംഗവുമാണ്.ഭാര്യ: ഷീബ.

## Article Content

**പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി - കീച്ചേരി ചിറക്കുറ്റി എകെജി സ്മാരക വായനശാലക്ക് സമീപം താമസിക്കുന്ന മാതോടൻ പുരുഷോത്തമൻ (66 വയസ്സ്) നിര്യാതനായി. പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനും സിപിഐഎം മുൻ വേളാപുരം ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ വേളാപുരം ബ്രാഞ്ച് അംഗവുമാണ്.ഭാര്യ: ഷീബ.

മക്കൾ: അനുഷ, അഷ്മിത.ജാമാതാക്കൾ: നിതിൻ (ഗൾഫ്), രാഹുൽ (യു.കെ).സഹോദരങ്ങൾ: മീനാക്ഷി, രമേശൻ, സുരേന്ദ്രൻ, വത്സല, പരേതരായ വിജയൻ, കാർത്ത്യായനി.

ഭൗതികശരീരം 1.10.2026 വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ വീട്ടിൽ പൊതുദർശനം. ശവസംസ്കാരം രാത്രി 9 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384920/mathodan-purushothaman-passes-away-pappinisseri)