---
title: "കുറ്റിപ്പുറത്ത് വായനശാലയ്ക്ക് സമീപം ഭരതൻ നമ്പ്യാർ പി.കെ നിര്യാതനായി"
english_title: "Bharathan Nambiar PK Passes Away At Kuttipram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384918/bharathan-nambiar-pk-passes-away-kuttipram"
published_at: "2026-09-30T21:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd3775f02c0_IMG-20191107-WA0081.jpg"
keywords: ["Obituary", "Kannur News", "Kuttipram"]
---

# കുറ്റിപ്പുറത്ത് വായനശാലയ്ക്ക് സമീപം ഭരതൻ നമ്പ്യാർ പി.കെ നിര്യാതനായി

> **Lead Summary:** കുറ്റിപ്പുറത്ത് വായനശാലയ്ക്ക് സമീപം ഭരതൻ നമ്പ്യാർ പി.കെ (73 വയസ്സ്) നിര്യാതനായി.അച്ഛൻ: പരേതനായ ചന്തു നായർ, അമ്മ: പരേതയായ കമലാക്ഷി അമ്മ.ഭാര്യ: രോഹിണി പി.വി, മക്കൾ: സുരഭി, ബേബി സ്മിത (ആകാശവാണി കണ്ണൂർ), നിമിഷ (സിപിഐഎം കുറ്റിപ്രം ബ്രാഞ്ച്, പി.സി.ആർ ബാങ്ക് ഒഴക്രോം).

## Article Content

കുറ്റിപ്പുറത്ത് വായനശാലയ്ക്ക് സമീപം ഭരതൻ നമ്പ്യാർ പി.കെ (73 വയസ്സ്) നിര്യാതനായി.അച്ഛൻ: പരേതനായ ചന്തു നായർ, അമ്മ: പരേതയായ കമലാക്ഷി അമ്മ.ഭാര്യ: രോഹിണി പി.വി, മക്കൾ: സുരഭി, ബേബി സ്മിത (ആകാശവാണി കണ്ണൂർ), നിമിഷ (സിപിഐഎം കുറ്റിപ്രം ബ്രാഞ്ച്, പി.സി.ആർ ബാങ്ക് ഒഴക്രോം).

മരുമക്കൾ: സുരേഷ് കണ്ണാടിപ്പറമ്പ്, രാമകൃഷ്ണൻ വളക്കൈ, ഷിജു കുറ്റിപ്രം. സഹോദരങ്ങൾ: രാജൻ, വിജയകൃഷ്ണൻ, വത്സല, ഉപേന്ദ്രൻ, പരേതനായ രഘുനാഥൻ.പൊതുദർശനം നാളെ വ്യാഴാഴ്ച രാവിലെ 11 മുതൽ 1 മണി വരെ കുറ്റിപ്രത്തെ വീട്ടിൽ. സംസ്കാരം കവ്വിണിശ്ശേരി സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384918/bharathan-nambiar-pk-passes-away-kuttipram)