---
title: "തളിപ്പറമ്പ് ഗവ:മാപ്പിള യുപി സ്കൂളിന് ക്ലബ് എഫ് എം പുസ്തകങ്ങൾ നൽകി"
english_title: "Club FM Donates Over 300 Books To Taliparamba Govt Mappila UP School Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384860/club-fm-donates-books-taliparamba-govt-mappila-up-school"
published_at: "2026-09-30T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcc7298aeab_IMG-20191107-WA0081.jpg"
keywords: ["Taliparamba News", "Kannur News", "Education News"]
---

# തളിപ്പറമ്പ് ഗവ:മാപ്പിള യുപി സ്കൂളിന് ക്ലബ് എഫ് എം പുസ്തകങ്ങൾ നൽകി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ഗവ. മാപ്പിള യു പി സ്കൂൾ ലൈബ്രറിയിലേക്ക് ക്ലബ് എഫ് എം ഏറ്റവും പുതിയ 300 ലധികം പുസ്തകങ്ങൾ നൽകി.സ്കൂളിലെത്തിയ ക്ലബ് എഫ് എം പ്രതിനിധികൾക്ക് അധ്യാപകരും കുട്ടികളും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ഗവ. മാപ്പിള യു പി സ്കൂൾ ലൈബ്രറിയിലേക്ക് ക്ലബ് എഫ് എം ഏറ്റവും പുതിയ 300 ലധികം പുസ്തകങ്ങൾ നൽകി.സ്കൂളിലെത്തിയ ക്ലബ് എഫ് എം പ്രതിനിധികൾക്ക് അധ്യാപകരും കുട്ടികളും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി.

പ്രധാന അധ്യാപകൻ കെ വി മെസ്മർ സ്വാഗതം പറഞ്ഞു.ക്ലബ് എഫ് എം പ്രതിനിധികളായ ടി കെ രാധാകൃഷ്ണൻ, എം. മിഥുൻ, എ. ഷജീഷ്, സുനൈന മാളിയേക്കൽ എന്നിവർ പരിപാടിയിൽ സന്നിഹിതരായി. ടി.പി. പ്രകാശൻ പരിപാടിക്ക് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384860/club-fm-donates-books-taliparamba-govt-mappila-up-school)