---
title: "തലവിൽ സ്വദേശി ലക്ഷ്മിക്കുട്ടി നിര്യാതയായി"
english_title: "Thalavil Native Lakshmikutty Passes Away At Tripunithura"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384847/thalavil-native-lakshmikutty-passes-away-tripunithura"
published_at: "2026-09-30T13:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcbbe2262a6_1000891675.jpg"
keywords: ["Obituary News", "Kannur News", "Tripunithura News"]
---

# തലവിൽ സ്വദേശി ലക്ഷ്മിക്കുട്ടി നിര്യാതയായി

> **Lead Summary:** തലവിൽ സ്വദേശിയും തൃപ്പൂണിത്തറയിൽ താമസക്കാരിയുമായ ലക്ഷ്മിക്കുട്ടി അന്തരിച്ചു.

## Article Content

തലവിൽ സ്വദേശിയും തൃപ്പൂണിത്തറയിൽ താമസക്കാരിയുമായ ലക്ഷ്മിക്കുട്ടി അന്തരിച്ചു.

ഭർത്താവ്: പരേതനായ രാജപ്പൻ.മക്കൾ: മിനി, മനോജ്.മരുമക്കൾ: മനോജ്, തേർത്തല്ലി കോടോപ്പള്ളി, മീര പത്തനംതിട്ട.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384847/thalavil-native-lakshmikutty-passes-away-tripunithura)