---
title: "അമ്മാനപ്പാറ റോഡിൽ മുടിക്കാനം ജംഗ്ഷനിൽ വാഹനാപകടം: ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം"
english_title: "Youth Killed In Bike Tipper Accident Thaliparamba Ammanappara Road Mudikanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384796/youth-killed-bike-tipper-accident-thaliparamba-mudikanam"
published_at: "2026-09-30T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc861a640ef_IMG-20191107-WA0081.jpg"
keywords: ["Thaliparamba News", "Accident News", "Kannur News"]
---

# അമ്മാനപ്പാറ റോഡിൽ മുടിക്കാനം ജംഗ്ഷനിൽ വാഹനാപകടം: ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **തളിപ്പറമ്പ്: **അമ്മാനപ്പാറ റോഡിൽ മുടിക്കാനം ജംഗ്ഷനിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.വായാട്ടുപറമ്പ് സ്വദേശി അഭിനവ് സുരേഷ് വാഹനാപകടത്തിൽ മരിച്ചത്.

## Article Content

**തളിപ്പറമ്പ്: **അമ്മാനപ്പാറ റോഡിൽ മുടിക്കാനം ജംഗ്ഷനിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.വായാട്ടുപറമ്പ് സ്വദേശി അഭിനവ് സുരേഷ് വാഹനാപകടത്തിൽ മരിച്ചത്.

ബൈക്ക് ഓട്ടോയിൽ തട്ടി നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനാണ് മരണപ്പെട്ടത്. ടിപ്പറിന്റെ അടിയിൽപ്പെട്ട് തല വേർപെട്ട നിലയിലാണ്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384796/youth-killed-bike-tipper-accident-thaliparamba-mudikanam)