---
title: "കൂടാളി ലക്ഷംവീടിന് സമീപം സുരേന്ദ്രൻ ആചാരി നിര്യാതനായി "
english_title: "Surendran Achari Passes Away Koodali Laksham Veed Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384631/surendran-achari-passes-away-koodali-obituary"
published_at: "2026-09-29T09:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb35e7d11a7_1000888375.jpg"
keywords: ["Obituary News", "Koodali News", "Kannur News"]
---

# കൂടാളി ലക്ഷംവീടിന് സമീപം സുരേന്ദ്രൻ ആചാരി നിര്യാതനായി 

> **Lead Summary:** കൂടാളി ലക്ഷംവീടിന് സമീപം സുരേന്ദ്രൻ ആചാരി 64 മരണപ്പെട്ടു.

## Article Content

കൂടാളി ലക്ഷംവീടിന് സമീപം സുരേന്ദ്രൻ ആചാരി 64 മരണപ്പെട്ടു.

ഭാര്യ: ശൈലജ (സുജ).സഹോദരങ്ങൾ: കമല (ചട്ടുകപ്പാറ), പുരുഷോത്തമൻ (കൂടാളി), ഷീല (കല്ല്യാശേരി), ലീല (മുതുകുറ്റി), പരേതരായ പങ്കജാക്ഷൻ, മനോഹരൻ.

മക്കൾ: സുകേഷ് (ഗൾഫ്), സുഖിന (ചെന്നൈ), സുഷിൻ (ഗൾഫ്).

മരുമക്കൾ: ശ്രുതി (കൂടാളി ഗ്രാമപഞ്ചായത്ത്), ദിലീപ് (കൊളച്ചേരി), സുഷിന (കൂടാളി).

സംസ്കാരം ഇന്ന് 29/09/26 ഉച്ചയ്ക്ക് 2 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് (പൊറോളം) ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384631/surendran-achari-passes-away-koodali-obituary)