---
title: "കുടിനീർ പദ്ധതി: ചപ്പാരപ്പടവ് പെരുവണയിൽ നിർമ്മിച്ച മുപ്പതാമത്തെ  കുഴൽകിണർ നാടിനു സമർപ്പിച്ചു"
english_title: "drinking water plan by janna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38461/drinking-water-plan-by-janna"
published_at: "2022-04-20T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fdcb7b64b9_Untitled-2 web.jpg"
keywords: []
---

# കുടിനീർ പദ്ധതി: ചപ്പാരപ്പടവ് പെരുവണയിൽ നിർമ്മിച്ച മുപ്പതാമത്തെ  കുഴൽകിണർ നാടിനു സമർപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ ജുന്ന സാധു സഹായ സമിതിയുടെ കുടിനീർ പദ്ധതിയുടെ ഭാഗമായി ചപ്പാരപ്പടവ് പെരുവണയിൽ നിർമിച്ച മുപ്പതാമത്തെ കുഴൽ കിണർ കെ എം സി സി മസ്ക്കറ്റ് തളിപ്പറമ്പ മുൻസിപ്പൽ കമ്മറ്റി കോ ഓഡിനേറ്റർ കെ മൊയ്‌ദു നാടിന് സമർപ്പിച്ചു.

## Article Content

തളിപ്പറമ്പ ജുന്ന സാധു സഹായ സമിതിയുടെ കുടിനീർ പദ്ധതിയുടെ ഭാഗമായി ചപ്പാരപ്പടവ് പെരുവണയിൽ നിർമിച്ച മുപ്പതാമത്തെ കുഴൽ കിണർ കെ എം സി സി മസ്ക്കറ്റ് തളിപ്പറമ്പ മുൻസിപ്പൽ കമ്മറ്റി കോ ഓഡിനേറ്റർ കെ മൊയ്‌ദു നാടിന് സമർപ്പിച്ചു.

ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ് മാൻ പെരുവണയുടെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജുന്ന പ്രസിഡണ്ട് അഷ്‌റഫ്‌ ഇച്ചൂട്ടി പദ്ധതി വിശദീകരിച്ചു, msf ജില്ല പ്രസിഡണ്ട് ഒ കെ ജാസിർ പെരുവണ, കെ വി സി ഉമ്മർ ഹാജി, അഷ്‌റഫ്‌ മാസ്റ്റർ, മുസ്‌ഫിർ കെ പി,ഫൈസൽ സി പി, അബ്ദുള്ള കൂട്ടുക്കൻ, മുഹമ്മദലി സി കെ, എന്നിവർ പങ്കെടുത്തു.

ശംസുദ്ധീൻ ബദ് രി പ്രാർത്ഥനക്ക് നേതൃത്വo നൽകി. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ട്രഷററും തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പറുമായ ഉനൈസ് എരുവാട്ടി സ്വാഗതവും മൊയ്‌ദു പെരുവണ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38461/drinking-water-plan-by-janna)