---
title: "സമസ്ത പൊതു പരീഷ ഫലം; ഒരു കുടുംബത്തിലെ പത്ത് പേർക്ക് തിളക്കമാർന്ന വിജയം"
english_title: "samasta exam result"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38458/samasta-exam-result"
published_at: "2022-04-20T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fd9fa72be6_vac.jpg"
keywords: []
---

# സമസ്ത പൊതു പരീഷ ഫലം; ഒരു കുടുംബത്തിലെ പത്ത് പേർക്ക് തിളക്കമാർന്ന വിജയം

> **Lead Summary:** **ശ്രീകണ്ഠാപുരം: **സമസ്ത പൊതുപക്ഷയിൽ പഴയങ്ങാടി അയ്യകത്ത് ഫാമിലിയിലെ പത്ത് പേർ പരീക്ഷ എഴുതുകയും തിളക്കമാർന്ന വിജയം നേടുകയും ചെയ്തു ഫിസാൻ ഹിശാം, ഷാമിൽ മുനീർ ,നാജിൽ നാസർ, റിഷാന അബ്ദുല്ല , ഫാത്തിമ ശിഹാബ്, നേഹ നൗഷാദ്, ഹാദിയ ശിഹാബ്, ഫാത്തിമത്തുൽ നജ, ഫാത്തിമത്തുൽ അസ, ഫാത്തിമത്തു സഹ് വ എന്നിവരാണ് ഉന്നത മാർക്കോടെ വിജയം നേടിയത്.

## Article Content

**ശ്രീകണ്ഠാപുരം: **സമസ്ത പൊതുപക്ഷയിൽ പഴയങ്ങാടി അയ്യകത്ത് ഫാമിലിയിലെ പത്ത് പേർ പരീക്ഷ എഴുതുകയും തിളക്കമാർന്ന വിജയം നേടുകയും ചെയ്തു ഫിസാൻ ഹിശാം, ഷാമിൽ മുനീർ ,നാജിൽ നാസർ, റിഷാന അബ്ദുല്ല , ഫാത്തിമ ശിഹാബ്, നേഹ നൗഷാദ്, ഹാദിയ ശിഹാബ്, ഫാത്തിമത്തുൽ നജ, ഫാത്തിമത്തുൽ അസ, ഫാത്തിമത്തു സഹ് വ എന്നിവരാണ് ഉന്നത മാർക്കോടെ വിജയം നേടിയത്.

മുഹമ്മദ് ഫിസാൻ ഒമാനിലെ സീബ് മദ്രസയിൽ നിന്നാണ് പരീക്ഷ എഴുതിയത്. പെരുന്നാൾ ദിനത്തിൽ അയ്യകത്ത് ഫാമിലിയുടെ കീഴിൽ മെമൻ്റോയും ഉപഹാരവും നൽകി ആദരവ് നൽകും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38458/samasta-exam-result)