---
title: "കടമ്പേരി സി.ആർ.സിക്ക് സമീപം താമസിക്കുന്ന പി.വി ജയശ്രീ അന്തരിച്ചു"
english_title: "PV Jayasree Passes Away Kadamperi Govt UP School Retired Teacher Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384544/pv-jayasree-passes-away-kadamperi-retired-teacher-obituary"
published_at: "2026-09-28T14:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba33740c6be_IMG-20191107-WA0081.jpg"
keywords: ["Obituary News", "Kadamperi News", "Kannur News"]
---

# കടമ്പേരി സി.ആർ.സിക്ക് സമീപം താമസിക്കുന്ന പി.വി ജയശ്രീ അന്തരിച്ചു

> **Lead Summary:** കടമ്പേരി സി.ആർ.സിക്ക് സമീപത്ത് താമസിക്കുന്ന പി.വി ജയശ്രീ 59 അന്തരിച്ചു. കടമ്പേരി ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്.പരേതരായ പി.വി കുഞ്ഞമ്പു ഡ്രൈവറുടേയും പടിഞ്ഞാറെ വീട്ടിൽ ജാനകി അമ്മയുടേയും മകളാണ്.ഭർത്താവ്: എം.വി രവീന്ദ്രൻ (റിട്ട. ജയിൽ സൂപ്രണ്ട്).

## Article Content

കടമ്പേരി സി.ആർ.സിക്ക് സമീപത്ത് താമസിക്കുന്ന പി.വി ജയശ്രീ 59 അന്തരിച്ചു. കടമ്പേരി ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്.പരേതരായ പി.വി കുഞ്ഞമ്പു ഡ്രൈവറുടേയും പടിഞ്ഞാറെ വീട്ടിൽ ജാനകി അമ്മയുടേയും മകളാണ്.ഭർത്താവ്: എം.വി രവീന്ദ്രൻ (റിട്ട. ജയിൽ സൂപ്രണ്ട്).

മകൾ: നീരജ പി.വി.മരുമകൻ: മനീഷ് മുരളി കെ.പി (ഇന്ത്യൻ ഓവർസീസ് ബാങ്ക് കതിരൂർ, പിലാത്തറ).സഹോദരങ്ങൾ: യശോദ (പരിയാരം), കടമ്പേരി രവി (കൗൺസിലർ ആന്തൂർ നഗരസഭ), സുഹാസിനി (അംഗൻവാടി വർക്കർ നെല്ലിയോട്), പരേതയായ ദാക്ഷായണി.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കടമ്പേരി പൊതുശ്മശാനത്തിൽ. രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384544/pv-jayasree-passes-away-kadamperi-retired-teacher-obituary)