---
title: "അമ്മാനപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ടുമായ എ.വി അജയകുമാർ നിര്യാതനായി"
english_title: "AV Ajayakumar 52 Passed Away Pariyaram Ammanappara Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384451/av-ajayakumar-52-passed-away-pariyaram-obituary"
published_at: "2026-09-27T21:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab93ec911ede_1000885402.jpg"
keywords: ["Obituary News", "Pariyaram News", "Kannur News", "Congress News"]
---

# അമ്മാനപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ടുമായ എ.വി അജയകുമാർ നിര്യാതനായി

> **Lead Summary:** പരിയാരം: അമ്മാനപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ടുമായ ആന്തൂര് വീട്ടിൽ അജയകുമാർ നിര്യാതനായി.

## Article Content

പരിയാരം: അമ്മാനപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ടുമായ ആന്തൂര് വീട്ടിൽ അജയകുമാർ നിര്യാതനായി.

പിതാവ്: കെ.കെ. ദാമോദരൻ നമ്പ്യാർ. മാതാവ്: എ.വി. ലക്ഷ്മിക്കുട്ടി അമ്മ. ഭാര്യ: ടി.കെ ദീപ. മക്കൾ: ആതിര, ആദിശ്രീ. സഹോദരങ്ങൾ: പങ്കജാക്ഷൻ, ശോഭന.

സംസ്കാരം നാളെ ഉച്ചക്ക് രണ്ടുമണിക്ക് ഇരിങ്ങൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384451/av-ajayakumar-52-passed-away-pariyaram-obituary)