---
title: "സംസ്ഥാന സ്കൂൾ ഗെയിംസിൽ ടെന്നീസ് സീനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ലിയാന ഫാത്തിമ"
english_title: "Kannur Liyana Fathima Bronze State School Games Tennis Senior Category"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384336/kannur-liyana-fathima-bronze-state-school-games-tennis"
published_at: "2026-09-26T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7cd5fde71d_w-1280,h-720,format-jpg,imgid-01kyj1ptxgv4afbf6mj5e3a63g,imgname-mixcollage-27-jul-2026-08-34-pm-3828-1785164688304.jpg"
keywords: ["Kannur News", "Taliparamba News", "School Games", "Tennis", "Liyana Fathima"]
---

# സംസ്ഥാന സ്കൂൾ ഗെയിംസിൽ ടെന്നീസ് സീനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ലിയാന ഫാത്തിമ

> **Lead Summary:** സംസ്ഥാന സ്കൂൾ ഗെയിംസിൽ ടെന്നീസ് സീനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം (വെങ്കല മെഡൽ) നേടി കണ്ണൂരിന്റെ ലിയാന ഫാത്തിമ അഭിമാനമായി.തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് ലിയാന.

## Article Content

സംസ്ഥാന സ്കൂൾ ഗെയിംസിൽ ടെന്നീസ് സീനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം (വെങ്കല മെഡൽ) നേടി കണ്ണൂരിന്റെ ലിയാന ഫാത്തിമ അഭിമാനമായി.തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് ലിയാന.

DCC ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂരിന്റെയും സർ സയ്യിദ് കോളേജ് കൊമേഴ്സ് വിഭാഗം പ്രൊഫസർ Dr. KP ഹസീനയുടെയും മകളാണ്.കഴിഞ്ഞ വർഷം ഹരിയാനയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് ലിയാന ഫാത്തിമ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384336/kannur-liyana-fathima-bronze-state-school-games-tennis)