---
title: "കാത്തിരുന്ന തിരുവോണം ബമ്പറിന്റെ 30 കോടി കണ്ണൂരിലേക്ക്; ഭാഗ്യ നമ്പർ TL 360615"
english_title: "Kerala Onam Bumper Lottery Result 2026 First Prize 30 Crore TL 360615"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384298/kerala-onam-bumper-lottery-result-30-crore-tl-360615"
published_at: "2026-09-26T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7883ae521e_1000882540.jpg"
keywords: ["Kannur News", "Thiruvonam Bumper", "Kerala Lottery", "30 Crore Prize", "Chakkara News"]
---

# കാത്തിരുന്ന തിരുവോണം ബമ്പറിന്റെ 30 കോടി കണ്ണൂരിലേക്ക്; ഭാഗ്യ നമ്പർ TL 360615

> **Lead Summary:** കണ്ണൂർ: നാടൊട്ടുക്ക് കാത്തിരുന്ന തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ ഇത്തവണ കണ്ണൂരിലേക്ക്.

## Article Content

കണ്ണൂർ: നാടൊട്ടുക്ക് കാത്തിരുന്ന തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ ഇത്തവണ കണ്ണൂരിലേക്ക്.

TL 360615 എന്ന ഭാഗ്യനമ്പറാണ് കോടീശ്വരനെ നിശ്ചയിച്ചത്. കണ്ണൂർ ചക്കരക്കല്ലിലെ പ്രമുഖ ലോട്ടറി വിതരണക്കാരായ മുത്തു ഏജൻസി വഴിയാണ് ഈ ചരിത്ര വിജയം സമ്മാനിച്ച ടിക്കറ്റ് വിറ്റഴിഞ്ഞിരിക്കുന്നത്. എന്നാൽ 30 കോടിയുടെ അധിപനായ ആ ഭാഗ്യശാലി ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384298/kerala-onam-bumper-lottery-result-30-crore-tl-360615)