---
title: "കുറ്റിപ്രത്തെ ജാനകി വെള്ളുവളപ്പിൽ നിര്യാതയായി"
english_title: "Kuttipram Janaki Velluvalappil Obituary Death News Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384229/kuttipram-janaki-velluvalappil-obituary-death"
published_at: "2026-09-26T09:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab73fb809652_IMG-20191107-WA0081.jpg"
keywords: ["Kannur News", "Obituary News", "Kuttipram News"]
---

# കുറ്റിപ്രത്തെ ജാനകി വെള്ളുവളപ്പിൽ നിര്യാതയായി

> **Lead Summary:** കുറ്റിപ്രത്തെ ജാനകി വെള്ളുവളപ്പിൽ നിര്യാതയായി.ഭർത്താവ്: പരേതനായ കണ്ണൻ കരിക്കൻ പുതിയാടത്ത്.

## Article Content

കുറ്റിപ്രത്തെ ജാനകി വെള്ളുവളപ്പിൽ നിര്യാതയായി.ഭർത്താവ്: പരേതനായ കണ്ണൻ കരിക്കൻ പുതിയാടത്ത്.

മക്കൾ: സതീശൻ, പ്രീത, ഷീജ, ഷീബ. മരുമക്കൾ: ഗണേശൻ (ഉടുപ്പ), ഷാജീവൻ (പട്ടുവം).സഹോദരങ്ങൾ: ബാലൻ, മനോഹരൻ, ചെയ്യായിക്കുട്ടി, യശോദ.സംസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക് പൂവത്തുംചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384229/kuttipram-janaki-velluvalappil-obituary-death)