---
title: "കല്യാശ്ശേരി മാര്യാംഗലത്തെ കുന്നിൽ ശ്രീധരൻ നിര്യാതനായി"
english_title: "Kalyasseri Maryangalam Kunnil Sreedharan Obituary Death News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384227/kalyasseri-maryangalam-kunnil-sreedharan-obituary"
published_at: "2026-09-26T09:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab73f4979508_simple-card.jpg"
keywords: ["Kannur News", "Obituary News", "Kalyasseri News"]
---

# കല്യാശ്ശേരി മാര്യാംഗലത്തെ കുന്നിൽ ശ്രീധരൻ നിര്യാതനായി

> **Lead Summary:** കല്യാശ്ശേരി മാര്യാംഗലത്തെ കുന്നിൽ ശ്രീധരൻ നിര്യാതനായി.കച്ചവടം: ശ്രീധരൻ സ്റ്റോർ, മാര്യാംഗലം. ഭാര്യ: ചന്ദ്രമതി ടി.വി, കോടല്ലൂർ. മക്കൾ: ശ്രീഷ (സിപിഐഎം കല്യാശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ കല്യാശ്ശേരി ഈസ്റ്റ് വില്ലേജ് സെക്രട്ടറി), ശ്രുതി.

## Article Content

കല്യാശ്ശേരി മാര്യാംഗലത്തെ കുന്നിൽ ശ്രീധരൻ നിര്യാതനായി.കച്ചവടം: ശ്രീധരൻ സ്റ്റോർ, മാര്യാംഗലം. ഭാര്യ: ചന്ദ്രമതി ടി.വി, കോടല്ലൂർ. മക്കൾ: ശ്രീഷ (സിപിഐഎം കല്യാശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ കല്യാശ്ശേരി ഈസ്റ്റ് വില്ലേജ് സെക്രട്ടറി), ശ്രുതി.

മരുമക്കൾ: പ്രശാന്തൻ (പിസിആർ ബാങ്ക് കല്യാശ്ശേരി, സിപിഐഎം മാര്യാംഗലം വെസ്റ്റ് ബ്രാഞ്ച്), പ്രതീഷ് (പാപ്പിനിശ്ശേരി, ബിസിനസ്).സഹോദരങ്ങൾ: പരേതനായ രാജൻ, വത്സലൻ, ബാലൻ, ചന്ദ്രൻ, ബക്കളം, തങ്കമണി (പാപ്പിനിശ്ശേരി).

സംസ്കാരം 26-09-26 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് മാര്യാംഗലം ശ്മശാനത്തിൽ. ഉച്ചയ്ക്ക് 12 മണി മുതൽ വീട്ടിൽ പൊതു ദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384227/kalyasseri-maryangalam-kunnil-sreedharan-obituary)