---
title: "സമസ്ത ജനറൽ സെക്രട്ടറി കൊയ്യോട് ഉമ്മർ മുസ്‌ലിയാരെ ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു"
english_title: "Samastha General Secretary Koyyode Umar Musliyar Irikkur Muslim League Committee Felicitation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384187/samastha-general-secretary-koyyode-umar-musliyar-irikkur-muslim-league-felicitation"
published_at: "2026-09-25T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6804c35518_1000880840.jpg"
keywords: ["Kannur News", "Samastha News", "Muslim League News", "Irikkur News"]
---

# സമസ്ത ജനറൽ സെക്രട്ടറി കൊയ്യോട് ഉമ്മർ മുസ്‌ലിയാരെ ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

> **Lead Summary:** കൊയ്യം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശൈഖുനാ കൊയ്യോട് ഉമ്മർ മുസ്‌ലിയാർ അവർകളെ ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വീട്ടിൽ എത്തി ആദരിച്ചു.

## Article Content

കൊയ്യം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശൈഖുനാ കൊയ്യോട് ഉമ്മർ മുസ്‌ലിയാർ അവർകളെ ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വീട്ടിൽ എത്തി ആദരിച്ചു.

ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.ടി.എ കോയ മാസ്റ്റർ ഷാൾ അണിയിച്ചു. ടി.എൻ.എ ഖാദർ, വി.എ റഹീം, നാസർ വളക്കൈ മറ്റ് മണ്ഡലം നേതാക്കൾ, ശാഖ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384187/samastha-general-secretary-koyyode-umar-musliyar-irikkur-muslim-league-felicitation)