---
title: "തളിപ്പറമ്പ് മന്ന ഭാരതി ഡ്രൈവിംഗ് സ്കൂൾ ഉടമ കെ കെ വിജയൻ നിര്യാതനായി"
english_title: "Taliparamba Manna Bharathi Driving School Owner KK Vijayan Passed Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384135/taliparamba-bharathi-driving-school-owner-kk-vijayan-passed-away"
published_at: "2026-09-25T12:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab62091cf4e2_1000880002.jpg"
keywords: ["Taliparamba News", "Obituary News", "Kannur News"]
---

# തളിപ്പറമ്പ് മന്ന ഭാരതി ഡ്രൈവിംഗ് സ്കൂൾ ഉടമ കെ കെ വിജയൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **മന്നയിലെ ഭാരതി ഡ്രൈവിംഗ് സ്കൂൾ ഉടമ ചുഴലി വടക്കേവയലിലെ കെ.കെ. വിജയൻ നിര്യാതനായി.

## Article Content

**തളിപ്പറമ്പ്: **മന്നയിലെ ഭാരതി ഡ്രൈവിംഗ് സ്കൂൾ ഉടമ ചുഴലി വടക്കേവയലിലെ കെ.കെ. വിജയൻ നിര്യാതനായി.

കുഞ്ഞിക്കൊഴുമ്മൽ ഭാരതിയുടെ മകനാണ്.

ഭാര്യ: സുമ (കാപ്പിമല).മക്കൾ: അശ്വതി, അർജുൻ.

മൃതദേഹം വൈകുന്നേരം 3 മണി വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 5 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384135/taliparamba-bharathi-driving-school-owner-kk-vijayan-passed-away)