---
title: "മുണ്ടേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി.കുമാരൻ മാസ്റ്റർ അന്തരിച്ചു"
english_title: "mundery panchayath president "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38404/mundery-panchayath-president"
published_at: "2022-04-20T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fa27397e04_Untitled-2 web-Recovered.jpg"
keywords: []
---

# മുണ്ടേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി.കുമാരൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **കണ്ണൂർ : **മുണ്ടേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി.കുമാരൻ മാസ്റ്റർ അന്തരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് കൂടാളി മേഖല കമ്മിറ്റി മുൻ പ്രസിഡന്റും ഗ്രന്ഥശാലാ സംഘം മുൻ താലൂക്ക് കമ്മിറ്റി അംഗവും സി.പി.ഐ.എം തലമുണ്ട ബ്രാഞ്ച് അംഗവുമാണ്.

## Article Content

**കണ്ണൂർ : **മുണ്ടേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി.കുമാരൻ മാസ്റ്റർ അന്തരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് കൂടാളി മേഖല കമ്മിറ്റി മുൻ പ്രസിഡന്റും ഗ്രന്ഥശാലാ സംഘം മുൻ താലൂക്ക് കമ്മിറ്റി അംഗവും സി.പി.ഐ.എം തലമുണ്ട ബ്രാഞ്ച് അംഗവുമാണ്.

ഭാര്യ: പരേതയായ ശ്യാമള ടീച്ചർ. മക്കൾ: അഭിലാഷ്, ദിവ്യ, അഭിജിത്ത്. മരുമക്കൾ: സീമ, അജയ് (ബാംഗ്ലൂർ), റീഷ. സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് പയ്യാമ്പലത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38404/mundery-panchayath-president)