---
title: " മോറാഴ - കോരൻ പീടിക സമീപത്തെ വി. മാധവി അന്തരിച്ചു"
english_title: "Morazha Koran Peedika Native V Madhavi Passes Away At 92"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384022/morazha-koran-peedika-v-madhavi-passes-away-obituary"
published_at: "2026-09-24T12:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4c99851aa5_simple-card.jpg"
keywords: ["Obituary News", "Kannur News", "Morazha News", "Kannur Obituary"]
---

#  മോറാഴ - കോരൻ പീടിക സമീപത്തെ വി. മാധവി അന്തരിച്ചു

> **Lead Summary:** **മോറാഴ: **കോരൻ പീടിക സമീപത്തെ പരേതനായ ഐക്കാൽ കോരന്റെ ഭാര്യ വി. മാധവി അന്തരിച്ചു.

## Article Content

**മോറാഴ: **കോരൻ പീടിക സമീപത്തെ പരേതനായ ഐക്കാൽ കോരന്റെ ഭാര്യ വി. മാധവി അന്തരിച്ചു.

മക്കൾ: ഐക്കാൽ ബാലൻ, തങ്കമണി, ഗൗരി (പാപ്പിനിശ്ശേരി), മോഹനൻ (പച്ചക്കറി വ്യാപാരി, തറ ചെറുകുന്ന്), വിജയൻ (വ്യാപാരി, കോരൻ പീടിക), കോമളവല്ലി (തളിയിൽ), എ. രഘുനാഥൻ (റിട്ട. എ.ഇ.ഇ കെ.എസ്.ഇ.ബി), രാജീവൻ (പോലീസ്, കണ്ണൂർ), രാജേഷ് (പച്ചക്കറി വ്യാപാരി, പിലാത്തറ).

മരുമക്കൾ: ഗോവിന്ദൻ (പാപ്പിനിശ്ശേരി), ശോഭന (വടക്കാഞ്ചേരി), ബിന്ദു (തളിപ്പറമ്പ്), ലീന (പുന്നച്ചേരി), അഡ്വ. പ്രജിത (ഇടക്കെപുറം), പ്രവീണ (സെക്രട്ടറി മാടായി വനിത സഹകരണ സംഘം), ശ്രുതി (പാപ്പിനിശ്ശേരി), പരേതരായ കുമാരൻ മാസ്റ്റർ, മനോഹരൻ (തളിയിൽ).

സംസ്കാരം വൈകുന്നേരം 4 മണിക്ക് മോറാഴ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384022/morazha-koran-peedika-v-madhavi-passes-away-obituary)