---
title: "MPRAK തളിപ്പറമ്പ് യൂണിറ്റ് പോസ്റ്റർ പ്രകാശനം ഇന്ന്"
english_title: "MPRAK Taliparamba Unit Poster Launch Today September 24"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384004/mprak-taliparamba-unit-poster-launch-today-september-24"
published_at: "2026-09-24T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4b0b291a75_1000876272.jpg"
keywords: ["Taliparamba News", "MPRAK News", "Kannur Business News", "Mobile Retailers News"]
---

# MPRAK തളിപ്പറമ്പ് യൂണിറ്റ് പോസ്റ്റർ പ്രകാശനം ഇന്ന്

> **Lead Summary:** തളിപ്പറമ്പ്: മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള (എംപ്രാക്) തളിപ്പറമ്പ് യൂണിറ്റിന്റെ പോസ്റ്റർ പ്രകാശനം ഇന്ന് സെപ്റ്റംബർ 24ന് രാവിലെ 11.30ന് നടക്കും.

## Article Content

തളിപ്പറമ്പ്: മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള (എംപ്രാക്) തളിപ്പറമ്പ് യൂണിറ്റിന്റെ പോസ്റ്റർ പ്രകാശനം ഇന്ന് സെപ്റ്റംബർ 24ന് രാവിലെ 11.30ന് നടക്കും.

ചടങ്ങിൽ എംപ്രാക് സംസ്ഥാന പ്രസിഡന്റ് ടി.കെ. ഗോവിന്ദൻ ഉദ്ഘാടനം നിർവഹിക്കും.

യൂണിറ്റ് ഭാരവാഹികളും മൊബൈൽ ഫോൺ റീട്ടെയിൽ മേഖലയിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും വ്യാപാരികൾ നേരിടുന്ന വിവിധ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384004/mprak-taliparamba-unit-poster-launch-today-september-24)